Sunday, April 11, 2010

ഞാന്‍ ചാണക്യന്‍

ഞാന്‍ ചാണക്യന്‍ .ഒരു ക്രിടിക്.നല്ലതിനെ നല്ലത് എന്ന് പറയുക..അല്ലാത്തവയ്ക്ക് ചാണക്യ പ്രഹരം ഏല്‍പ്പിക്കുക .. ..അത്രമാത്രം.[ബൂലോകരോട് ഒരപേക്ഷ ദയവു ചെയ്തു നല്ല ഭാഷ മാത്രം ഉപയോഗിക്കുക. എന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ നിങ്ങളെ ഒരുപക്ഷെ വിഷമിപ്പിചിരിക്കാം പക്ഷെ ഒരിക്കലും ഒരാളോടുപോലും അപമര്യാദയായി ഒരു വാകുപോലും ചാണക്യന്റെ നാവില്‍ നിന്നും വീഴില്ല അതിനാല്‍ തന്നെ സംസ്കാരത്തിന്റെ അതിര്‍വരമ്പുകള്‍ മറികടന്നുള്ള ഒരു പ്രവര്‍ത്തിയും തിരിച്ചും അരുത്. ഇത് ഒരു അപേക്ഷയാണ് .... ]